ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് പൂട്ടും! മെസ്സേജുകൾക്ക് പിന്നിലെ സത്യം

📅 December 30, 2023 | BY SUDHEER KABEER

ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ഫ്രീസ് ചെയ്യുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇപ്പോൾ വ്യാപകമാണ്. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് ബാങ്കിന്റെ ലോഗിൻ പേജ് പോലെ തോന്നിക്കുന്ന വ്യാജ സൈറ്റിലേക്കാണ് പോകുന്നത്. അവിടെ നിങ്ങൾ നൽകുന്ന യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് തട്ടിപ്പുകാർ പണം കവരുന്നു.

ഇത്തരം മാറ്റങ്ങൾ ബാങ്കിൽ നേരിട്ട് പോയോ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴിയോ മാത്രം ചെയ്യുക.

« Newer Post Older Post »
Link Copied! ✅