ആദ്യം കുറഞ്ഞ തുക നൽകി വിശ്വാസം നേടിയെടുക്കുകയും പിന്നീട് വലിയ തുക നിക്ഷേപിച്ച് ടാസ്ക് പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണിത്. ഒരിക്കൽ വലിയ തുക നൽകിക്കഴിഞ്ഞാൽ പിന്നീട് അവർ നിങ്ങളെ ബ്ലോക്ക് ചെയ്യും. ജോലി വാഗ്ദാനം ചെയ്ത് വരുന്ന ഇത്തരം ഗ്രൂപ്പുകളിൽ നിന്നും വിട്ടുനിൽക്കുക.
യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം ലഭിക്കുമോ? ടെലിഗ്രാം ടാസ്ക് തട്ടിപ്പുകൾ
📅 April 18, 2023 | BY SUDHEER KABEER