ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

വിദേശത്തുള്ള ഡോക്ടറാണോ? വൈവാഹിക വെബ്സൈറ്റുകളിലെ തട്ടിപ്പുകൾ

📅 January 01, 2023 | BY SUDHEER KABEER

വിദേശത്ത് ഉയർന്ന ജോലിയുള്ള വ്യക്തിയാണെന്ന് കാണിച്ച് വിവാഹ ആലോചനകളുമായി എത്തുന്നവർ പിന്നീട് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചു എന്നും അതിന്റെ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുന്നു. നേരിട്ട് കാണാത്ത വ്യക്തികൾക്ക് പണം അയക്കാതിരിക്കുക.

« Newer Post Older Post »
Link Copied! ✅