നിങ്ങളുടെ ഫോണിലെ നെറ്റ്‌വർക്ക് സിഗ്നൽ പെട്ടെന്ന് നഷ്ടപ്പെടുകയും കുറേ നേരം വരാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ സർവീസ് പ്രൊവൈഡറെ ബന്ധപ്പെടുക. നിങ്ങളുടെ സിം കാർഡ് മറ്റൊരാൾ ഡ്യൂപ്ലിക്കേറ്റ് എടുത്തതാകാൻ സാധ്യതയുണ്ട്. ഇതിലൂടെ നിങ്ങളുടെ ഒടിപികൾ തട്ടിപ്പുകാർക്ക് ലഭിക്കുകയും ബാങ്ക് അക്കൗണ്ട് കാലിയാകുകയും ചെയ്യും.
എന്താണ് സിം സ്വാപ്പിംഗ് (SIM Swapping)? ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ സുരക്ഷിതമാക്കാം?
📅 November 06, 2022 | BY SUDHEER KABEER