നിങ്ങളുടെ ഫോൺ സ്ക്രീൻ മറ്റൊരാൾക്ക് കാണാൻ സാധിക്കുന്ന ഇത്തരം ആപ്പുകൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നു. ഒരിക്കൽ അവർക്ക് ആക്സസ് ലഭിച്ചാൽ നിങ്ങളുടെ ബാങ്ക് ബാലൻസ് വരെ അവർക്ക് നിയന്ത്രിക്കാൻ സാധിക്കും. അപരിചിതർ പറയുന്നത് കേട്ട് ഇത്തരം ആപ്പുകൾ ഫോണിൽ വെക്കരുത്.
എനിഡെസ്ക് (AnyDesk) പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ ശ്രദ്ധിക്കുക
📅 September 13, 2022 | BY SUDHEER KABEER