ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ഗൂഗിളിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ ചതിക്കുഴിയായേക്കാം

📅 February 15, 2022 | BY SUDHEER KABEER

ഏതെങ്കിലും ബാങ്കിന്റെയോ കൊറിയറിന്റെയോ കസ്റ്റമർ കെയർ നമ്പർ തിരയുമ്പോൾ ലഭിക്കുന്ന ആദ്യത്തെ ലിങ്കുകളിൽ ചിലപ്പോൾ തട്ടിപ്പുകാരുടെ നമ്പറുകൾ ഉണ്ടാകാം. നിങ്ങൾ വിളിക്കുമ്പോൾ അവർ നിങ്ങളുടെ ഫോൺ റിമോട്ട് ആയി ആക്സസ് ചെയ്യാൻ പറയുകയും വിവരങ്ങൾ ചോർത്തുകയും ചെയ്യും. ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.

« Newer Post Older Post »
Link Copied! ✅