ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

പണം ലഭിക്കാൻ ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്യേണ്ടതുണ്ടോ?

📅 December 26, 2020 | BY SUDHEER KABEER

ഒഎൽഎക്സ് (OLX) പോലുള്ള സൈറ്റുകളിൽ സാധനങ്ങൾ വിൽക്കാൻ വെക്കുന്നവരെ ലക്ഷ്യം വെച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. പണം അയച്ചു തരാം എന്ന് പറഞ്ഞ് അവർ നിങ്ങൾക്ക് ഒരു ക്യുആർ കോഡ് അയച്ചു തരും. അത് സ്കാൻ ചെയ്ത് പിൻ അടിക്കുന്ന നിമിഷം നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടും. ഓർക്കുക, പണം ലഭിക്കാൻ ഒരിക്കലും സ്കാൻ ചെയ്യുകയോ പിൻ അടിക്കുകയോ വേണ്ടതില്ല.

« Newer Post Older Post »
Link Copied! ✅