പേടിഎം (Paytm) അല്ലെങ്കിൽ ബിഎസ്എൻഎൽ എന്നിവയുടെ പേരിൽ നിങ്ങളുടെ കെവൈസി അവസാനിച്ചു എന്നും ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമെന്നും സന്ദേശങ്ങൾ വരുമായിരുന്നു. ഇത് വിശ്വസിച്ച് അവർ പറയുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് നഷ്ടപ്പെടും.
കെവൈസി (KYC) അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം ബ്ലോക്ക് ചെയ്യും!
📅 November 21, 2020 | BY SUDHEER KABEER