നിസ്സാരമായ രേഖകൾ വെച്ച് പെട്ടെന്ന് ലോൺ നൽകുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ കോൺടാക്റ്റുകളും ഗാലറിയും അവർക്ക് ആക്സസ് ലഭിക്കുന്നു. ലോൺ തിരിച്ചടച്ചാൽ പോലും നിങ്ങളെ ഭീഷണിപ്പെടുത്താൻ ഇവർ ഈ വിവരങ്ങൾ ഉപയോഗിക്കും. ആർബിഐ അംഗീകാരമില്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.
അപകടകാരികളായ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ: നിങ്ങളുടെ ഡാറ്റ ചോർത്തപ്പെടുന്നു!
📅 March 30, 2021 | BY SUDHEER KABEER