ലക്ഷങ്ങൾ സമ്പാദിക്കാമെന്ന മോഹവുമായി ഇത്തരം ഗെയിമുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് അവസാനം വലിയ സാമ്പത്തിക ബാധ്യതകളാണ് ഉണ്ടാവുക. ഇതിന് പിന്നിൽ വലിയൊരു തട്ടിപ്പ് സംഘം തന്നെയുണ്ട്. ഇത്തരം പരസ്യങ്ങളിൽ വീഴാതിരിക്കുക.
ഓൺലൈൻ ബെറ്റിംഗ് ഗെയിമുകൾ: ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന അപകടം
📅 July 20, 2020 | BY SUDHEER KABEER