ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

മദ്യത്തിന്റെ ഓൺലൈൻ ഹോം ഡെലിവറി: സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ

📅 July 11, 2020 | BY SUDHEER KABEER

മദ്യശാലകൾ അടഞ്ഞു കിടന്ന സമയത്ത് ഫേസ്ബുക്കിലും ഗൂഗിൾ മാപ്പിലും മദ്യം വീട്ടിലെത്തിക്കും എന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയിലെ നമ്പറുകളിൽ വിളിച്ചാൽ ആദ്യം പണമടയ്ക്കാൻ അവർ ആവശ്യപ്പെടും. പണം നൽകിക്കഴിഞ്ഞാൽ പിന്നീട് അവർ ഫോൺ സ്വിച്ച് ഓഫ് ചെയ്യും.

കേരളത്തിൽ ബെവ്‌കോ (Bevco) ഔദ്യോഗിക ആപ്പ് വഴി മാത്രമേ ബുക്കിംഗ് അനുവദിച്ചിരുന്നുള്ളൂ. സ്വകാര്യ വ്യക്തികളോ പേജുകളോ നൽകുന്ന ഓഫറുകളിൽ വീഴാതിരിക്കുക.

« Newer Post Older Post »
Link Copied! ✅