ബാങ്കുകൾ ഇന്ന് നമ്മുടെ വീടുകളിൽ എത്തിയിരിക്കുന്നു. എന്നാൽ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ നാം വളരെ ജാഗ്രത പാലിക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം കൃത്യമാണോ എന്ന് എപ്പോഴും ഉറപ്പുവരുത്തുക.
ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ ചതിക്കപ്പെടാതിരിക്കാൻ
📅 July 18, 2012 | BY SUDHEER KABEER