കൊവിഡിനെക്കുറിച്ചുള്ള പുതിയ ഗൈഡ്‌ലൈൻസ് എന്ന പേരിൽ WHO-യുടെ പേരിൽ ഇമെയിലുകൾ വന്നിരുന്നു. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് നിങ്ങളുടെ സിസ്റ്റത്തിൽ വൈറസ് ഇൻസ്റ്റാൾ ചെയ്യാൻ കാരണമാകും. ഇത്തരം ഇമെയിലുകൾ പരിശോധിക്കുമ്പോൾ ഡൊമെയ്‌ൻ നാമം (who.int) തന്നെയാണോ എന്ന് ഉറപ്പുവരുത്തുക.
ലോകാരോഗ്യ സംഘടനയുടെ (WHO) പേരിൽ വരുന്ന വ്യാജ ഇമെയിലുകൾ
📅 March 29, 2020 | BY SUDHEER KABEER