ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

പാസ്‌വേഡുകൾ എങ്ങനെ കൂടുതൽ ശക്തമാക്കാം?

📅 July 14, 2012 | BY SUDHEER KABEER

പേരും ജനനത്തീയതിയും പാസ്‌വേഡ് ആയി നൽകുന്നത് ഹാക്കർമാർക്ക് പണി എളുപ്പമാക്കും. അക്കങ്ങളും ചിഹ്നങ്ങളും കലർന്ന ഒരു പാസ്‌വേഡ് നിർമ്മിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഉദാഹരണത്തിന് 'Sudheer123' എന്നതിന് പകരം 'Su$dh#eeR@2012' എന്നത് കൂടുതൽ സുരക്ഷിതമാണ്. ഓരോ അക്കൗണ്ടിനും വെവ്വേറെ പാസ്‌വേഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

« Newer Post Older Post »
Link Copied! ✅