ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

വൈദ്യുതി ബില്ല് അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും! കെഎസ്ഇബി പേരിൽ വരുന്ന മെസ്സേജുകൾ ശ്രദ്ധിക്കുക

📅 August 20, 2021 | BY SUDHEER KABEER

കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും ഉടൻ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പണമടച്ചില്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുമെന്നും സന്ദേശം ലഭിക്കാറുണ്ടോ? സൂക്ഷിക്കുക, ഇത് തട്ടിപ്പാണ്. കെഎസ്ഇബി ഇത്തരം സന്ദേശങ്ങൾ അയക്കാറില്ല.

നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്നതിനായി ഇവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

« Newer Post Older Post »
Link Copied! ✅