ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ലോക്ക്ഡൗൺ ഓഫർ: സൗജന്യ റീചാർജ് ലിങ്കുകൾക്ക് പിന്നിലെ അപകടം

📅 September 05, 2020 | BY SUDHEER KABEER

ജിൻ (Jio) അല്ലെങ്കിൽ എയർടെൽ 3 മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സാപ്പിൽ ഇന്നും കാണാറുണ്ട്. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനായി നിർമ്മിച്ചിട്ടുള്ള വ്യാജ സൈറ്റുകളാണ്. ഇത്തരം ലിങ്കുകൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാതിരിക്കുക.

« Newer Post Older Post »
Link Copied! ✅