ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

⚠️ ഗൗരവമായ ഒരു മുന്നറിയിപ്പ് - ദയവായി വായിക്കുക! ⚠️

📅 July 11, 2026 | BY SUDHEER KABEER

⚠️ ഗൗരവമായ ഒരു മുന്നറിയിപ്പ് - ദയവായി വായിക്കുക! ⚠️


നമ്മുടെ നാട്ടിൽ 'ബിയോണ്ട് മായ' (Beyond Maya) എന്ന പേരിൽ നടക്കുന്ന പോഡ്കാസ്റ്റ് പരമ്പരയും, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന 'മുഹമ്മദ് ഷൈൻ' (അഥവാ 'എസ്.എം' - SM/Soul Master) എന്ന വ്യക്തിയും നടത്തുന്ന ആസൂത്രിതമായ മാനസിക തട്ടിപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.

മിറാക്കിൾ  മിഷൻ ട്രാവൽ എന്ന പേരിലാണ് ഇയാൾ ഈ തട്ടിപ്പു ആസൂത്രണം ചെയ്തിരിക്കുന്നത്. പാവം മനുഷ്യരെ സൂമിലൂടെ മീറ്റിംഗ് നടത്തിയും മാനസികമായി ശാരീരികമായി അവശതകൾ അനുഭവിക്കുന്ന മനുഷ്യർക്ക് ആശ്വാസം എന്ന രീതിയിൽ അവരെ ഈ തട്ടിപ്പിലേക്ക് അഡ്വാൻസ് ക്ലാസുകൾ എന്ന പേരിൽ ഒക്കെ തളച്ചിട്ടാണ് ഇയാളുടെ സൈക്കോളജിക്കൽ തട്ടിപ് അരങ്ങേറുന്നത് 

🛑 *എന്താണ് ഈ 'സോൾ മാസ്റ്റർ' തട്ടിപ്പ്?* ഈ പരമ്പരയുടെ ഉള്ളടക്കം പരിശോധിച്ചാൽ പുറത്തുവരുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ

1️⃣ *വ്യാജ ഐഡന്റിറ്റി*  'എസ്.എം' (SM) എന്നും Soul Master എന്നും പേര് മാറ്റി, സ്വയം 'സോൾ മാസ്റ്റർ' (Soul Master) എന്ന് വിളിച്ച് ആളുകളെ ഭ്രമിപ്പിക്കുന്നു. യഥാർത്ഥ പേര് മുഹമ്മദ് ഷൈൻ എന്നാണ്. പ്രമുഖ വ്യക്തികളുടെ കോടീശ്വരനാവാനുള്ള ബിസിനെസ്സ് ക്ലാസുകൾ എടുത്തു നേരത്തെ തന്നെ MMT എന്ന പേരിൽ കുറെ കാര്യങ്ങൾ ചെയ്തിട്ടു വിജയിക്കാതെ ഇപ്പോൾ ആത്മീയ കച്ചവടവും നിരാലംബരായ മനുഷ്യരെ അബദ്ധങ്ങൾ പറഞ്ഞും മാനസികമായി ഭയപെടുത്തിയും ചൂഷണം ചെയ്യുന്നതാണ് ഇപ്പോൾ ഇയാളുടെ പരിപാടി. ലക്ഷങ്ങൾ കൊടുത്തു ബിസിനെസ്സ് ക്ലാസുകൾ പഠിച്ചിട്ടുള്ള ഇയാൾ മാനസിക ശാരീരിക സാമ്പത്തിക ദാമ്പത്യ ദൗർബല്യങ്ങളെ മുതൽ എടുത്തു ആളുകളെ എല്ലാം പ്രൊഡക്ടുകളായി കണ്ടു കൊണ്ടാണ് ഈ ആത്മീയതയുടെ പേരിലെ തട്ടിപ്പു നടത്തുന്നത്. 

2️⃣ തെറ്റായ ആത്മീയത
ശാസ്ത്രീയതയുടെയും ആത്മീയതയുടെയും പേര് പറഞ്ഞ് ആൾക്കാരെ വശീകരിക്കുന്നു. പ്രവാചകന്മാരെയും മഹത്തുക്കളെയും 'വില്ലന്മാർ' എന്ന് വിളിച്ച് അപമാനിക്കുന്നു. ഇത് മതസൗഹാർദ്ദത്തെ തകർക്കുന്ന രീതിയിലാണ്.

3️⃣ മനഃശാസ്ത്രപരമായ തട്ടിപ്പ്
"ആഗ്രഹങ്ങൾ ഉപേക്ഷിക്കുക", "ഡിറ്റാച്ച്മെന്റ്" തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് കുടുംബ ബന്ധങ്ങളിൽ നിന്ന് ആളുകളെ അകറ്റുന്നു. സ്വന്തം മാതാപിതാക്കളെയും മക്കളെയും ഉപേക്ഷിക്കാൻ പരോക്ഷമായി പ്രേരിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

4️⃣സാമ്പത്തിക ചൂഷണം
ബാംഗ്ലൂരിലും മറ്റുമായി ട്രസ്റ്റുകളുടെ പേരിൽ വലിയ ഫാം ഹൗസുകളും കെട്ടിടങ്ങളും പണിയുന്നത് സാധാരണക്കാരുടെ കയ്യിൽ നിന്നും 'മിസ്റ്ററി ട്രാവൽ' (Mystery Travel) എന്ന പേരിൽ വാങ്ങുന്ന ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ചാണ്.

5️⃣ ബ്രെയിൻ വാഷിങ്
ഇവരുടെ സെഷനുകളിൽ പങ്കെടുക്കുന്നവരെ ഒരുതരം മാനസിക അടിമത്തത്തിലേക്ക് നയിക്കുന്നു. സ്വന്തം യുക്തി ഉപയോഗിക്കാൻ കഴിയാത്ത വിധം ആളുകളെ ഇദ്ദേഹം മാറ്റിയെടുക്കുന്നു.

⚠️ ഇതൊരു 'കൾട്ട്' (Cult) ഗ്രൂപ്പാണ്!

താൻ മാത്രമാണ് സത്യം അറിഞ്ഞത് എന്ന് വാദിച്ച്, ഒരു വലിയ 'ബ്രെയിൻ വാഷിങ്' ക്യാമ്പയിനാണ് ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ലളിതജീവിതം എന്ന് പറയുന്ന ഇദ്ദേഹത്തിന്റെ ജീവിതരീതിയും പ്രവർത്തനങ്ങളും പരിശോധിച്ചാൽ ഇതിന്റെ പിന്നിലെ സാമ്പത്തിക ലക്ഷ്യം വ്യക്തമാകും.

🔍 ശ്രദ്ധിക്കുക

• മതങ്ങളെയും ഗ്രന്ഥങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നു.

• ഇദ്ദേഹത്തിന്റെ ലൈവ് സെഷനുകൾ ശ്രദ്ധിച്ചാൽ, കേൾവിക്കാരെ എങ്ങനെ മാനസികമായി തളച്ചിടാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

📢 *സത്യം തിരിച്ചറിയുക*

സ്വന്തം ജീവിതം തകർക്കാൻ ഇത്തരം വ്യാജ 'സോൾ മാസ്റ്റർ'മാരുടെ വാക്കുകൾക്ക് കാതോർക്കരുത്. ഒരുപാട് കുടുംബങ്ങളെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യുക.

ചിന്തിക്കുക.. തിരിച്ചറിയുക.. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക!

സ്നേഹപൂർവ്വം,

സുധീർ കബീർ
9020645214 https://blog.sudheer.xyz/2026/07/shine-muhamamd-scam.html

Older Post »
Link Copied! ✅