വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു നിഗൂഢ പ്രദേശം! കപ്പലുകളും വിമാനങ്ങളും അവിടെ എത്തിയാൽ പിന്നെ ആരും അവയെ കണ്ടിട്ടില്ല. ഇതിനെ ചെകുത്താന്റെ ത്രികോണം എന്നും വിളിക്കുന്നു. 🚢🌊
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്താണ് ബെർമുഡ ട്രയാംഗിളിലെ രഹസ്യം?
- ദുരൂഹമായ തിരോധാനം! 🚢
കഴിഞ്ഞ 100 വർഷത്തിനിടെ 50-ൽ അധികം കൂറ്റൻ കപ്പലുകളും 20-ഓളം വിമാനങ്ങളും ഇവിടെ അപ്രത്യക്ഷമായിട്ടുണ്ട്. അവയുടെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായിട്ടില്ല! - ഫ്ലൈറ്റ് 19 സംഭവം: ✈️
1945-ൽ പരിശീലന പറക്കലിനിടെ അപ്രത്യക്ഷമായ അഞ്ച് യുഎസ് വിമാനങ്ങൾ ഇന്നും ഒരു വലിയ കടങ്കഥയാണ്. അവരെ തേടിപ്പോയ രക്ഷാവിമാനവും നിമിഷങ്ങൾക്കുള്ളിൽ കാണാതായി!
കൂടുതൽ അപ്ഡേറ്റുകൾക്കായി ഗ്രൂപ്പിൽ അംഗമാവുക
- കാന്തിക വ്യതിയാനം? 🧭
ഇവിടെ എത്തുമ്പോൾ ദിശ അറിയാനുള്ള കോമ്പസ്സുകൾ ഭ്രാന്ത് പിടിച്ചതുപോലെ കറങ്ങുമെന്ന് പൈലറ്റുമാർ സാക്ഷ്യപ്പെടുത്തുന്നു. ഇത് അപകടങ്ങളുടെ ആക്കം കൂട്ടുന്നു. - മീഥേൻ വാതകവും അന്യഗ്രഹജീവികളും: 🛸
കടലിനടിയിലെ മീഥേൻ വാതകത്തിന്റെ സാന്നിധ്യമാണെന്നും അതല്ല അന്യഗ്രഹജീവികൾ കടലിനടിയിൽ നിർമ്മിച്ച താവളമാണെന്നും പലരും വിശ്വസിക്കുന്നു.
ശാസ്ത്രലോകം പല വിശദീകരണങ്ങളും നൽകുന്നുണ്ടെങ്കിലും, ഈ കടൽ ഇന്നും തന്റെ ഇരകളെ വിട്ടുനൽകാൻ തയ്യാറായിട്ടില്ല! 🤫
ഇതുപോലുള്ള കൂടുതൽ അത്ഭുതങ്ങൾക്കായി കാത്തിരിക്കുക! 💫
ℬℰℒⅈℰṿℰ ⅈƬ Ⓞℛ ℕⓞƬ 👽👁
ഗ്രൂപ്പ് ബൈ:
✒️ സുധീർ കബീർ
📞 +91 9020645214
📌 വിശ്വസിച്ചാലും ഇല്ലെങ്കിലും - ഒരു നിഗൂഢ യാത്ര! ✨