ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ഫ്രീ വൈഫൈ (Free Wi-Fi) ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടേക്കാം

📅 August 01, 2024 | BY SUDHEER KABEER

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും ലഭിക്കുന്ന സൗജന്യ വൈഫൈ വഴി ബാങ്ക് ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുക. ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ എളുപ്പത്തിൽ കൈക്കലാക്കാൻ ഇതുവഴി സാധിക്കും. വിപിഎൻ (VPN) ഉപയോഗിക്കുന്നത് ഒരു പരിധി വരെ സുരക്ഷിതമാണ്.

« Newer Post Older Post »
Link Copied! ✅