ആരോഗ്യ അടിയന്തിരാവസ്ഥ മുതലെടുത്ത് ചിലർ സോഷ്യൽ മീഡിയയിൽ വ്യാജ നമ്പറുകൾ നൽകി ഓക്സിജൻ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി അഡ്വാൻസ് പണം വാങ്ങി അവർ മുങ്ങുകയാണ് ചെയ്യുന്നത്. ഔദ്യോഗിക ഹെൽപ്പ് ലൈനുകൾ മാത്രം ആശ്രയിക്കുക.
മരുന്നുകൾക്കും ഓക്സിജൻ സിലിണ്ടറുകൾക്കുമായി മുൻകൂറായി പണം നൽകരുത്
📅 April 12, 2020 | BY SUDHEER KABEER