സാങ്കേതിക വിദ്യയിലെ വലിയ മാറ്റങ്ങൾക്കാണ് 2011 സാക്ഷ്യം വഹിച്ചത്. വരും വർഷങ്ങളിൽ ഇത് ഇനിയും വർദ്ധിക്കും. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ അതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകുക എന്നതും പ്രധാനമാണ്.
ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു! സുരക്ഷിതമായ ഇന്റർനെറ്റ് ശീലങ്ങളുമായി നമുക്ക് മുന്നേറാം.